'ആരോഗ്യമന്ത്രിയോട് നിങ്ങള്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല'; മുനീറിന് ചുട്ട മറുപടിയുമായി ജനീഷ് കുമാര്‍, വീഡിയോ

Mar 13, 2020, 1:09 PM IST

ലോകത്തിലെ എല്ലാവരും ഒരുമിച്ച് നിന്ന് കൊവിഡിനെ പ്രതിരോധിക്കുമ്പോള്‍ കേരളത്തിലെ പ്രതിപക്ഷം ഇങ്ങനെ അധഃപതിക്കാമോയെന്ന ചോദ്യവുമായി കെയു ജനീഷ്‌കുമാര്‍. നിയമസഭയില്‍ പ്രതിപക്ഷ നേതാക്കളുടെ വാദങ്ങള്‍ക്ക് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം.