'മാവോവാദികള്‍ പ്രച്ഛന്നവേഷം ധരിച്ച് തീവ്രവാദം നടത്തുന്നു', നാരായവേര് കണ്ടെത്തണമെന്ന് കുമ്മനം

Nov 19, 2019, 12:53 PM IST

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണെന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ അഭിപ്രായം ശരിവച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കേരളം തീവ്രവാദ പ്രവര്‍ത്തനത്തിന് വളക്കൂറുള്ള മണ്ണായി മാറുകയാണെന്നും ഇക്കാര്യത്തില്‍ ഉത്തരവാദി സര്‍ക്കാറാണെന്നും അദ്ദേഹം പ്രതികരിച്ചു.