കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്നു

Jan 20, 2022, 3:58 PM IST

കുതിരാനിലെ രണ്ടാം തുരങ്കം ഗതാഗതത്തിനായി തുറന്നു കൊടുത്തു, തൃശൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് പുതിയ തുരങ്കത്തിലൂടെ കടത്തി വിടുക