ലീഗ് നേതൃത്വത്തിൻറെ നിലപാടിൽ പ്രതിഷേധം; വനിതാ നേതാവ് രാജിവെച്ചു

Jan 25, 2022, 2:45 PM IST

'മുസ്ലിം ലീഗ് വനിതകളെ അവഗണിക്കുന്നു'; ലീഗ് നേതൃത്വത്തിൻറെ നിലപാടിൽ പ്രതിഷേധിച്ച് പാലക്കാട് വനിതാ നേതാവ് രാജിവെച്ചു