തീരഭൂമി കയ്യേറി കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടിയുയര്‍ത്തി ലത്തീന്‍ സഭ, അന്വേഷണം

Feb 5, 2020, 10:23 AM IST

തിരുവനന്തപുരം അടിമലത്തുറയില്‍ വാണിജ്യാവശ്യങ്ങള്‍ക്കും തീരഭൂമി കയ്യേറി ലത്തീന്‍ പള്ളിക്കമ്മറ്റി. ഒന്നരയേക്കറില്‍ വിശാലമായ കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടിയുയര്‍ത്തിയത് എല്ലാ നിയമങ്ങളും ലംഘിച്ചാണ്. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.