'ബുദ്ധിമാന്മാര്‍ പ്രതികൂല ഘട്ടത്തില്‍ കരഞ്ഞുകൊണ്ടിരിക്കുകയില്ല', ഷേക്‌സ്പിയറെ ഓര്‍മ്മിപ്പിച്ച് പിണറായി

Apr 22, 2020, 7:00 PM IST

ലെനിന്റെ 150ാം ജന്മദിനമായ ഇന്ന് പറയുന്നതില്‍ സാംഗത്യമുണ്ടെന്നും ലോകം 1918ലെ സ്പാനിഷ്  ഇന്‍ഫ്‌ളുവന്‍സയെ നേരിടുമ്പോള്‍ ഒന്നിച്ചുനില്‍ക്കാന്‍ ആഹ്വാനം ചെയ്തത് ലെനിന്‍ ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുദ്ധത്തേക്കാള്‍ പ്രാധാന്യം മഹാമാരിയെ നേരിടുന്നതില്‍ കാട്ടിയിരുന്നെങ്കില്‍ പതിനായിരക്കണക്കിന് സൈനികര്‍ മരിച്ചുവീഴില്ലായിരുന്നെന്നും അദ്ദേഹം കൊവിഡ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.