ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് കേരളത്തില്‍ സാധ്യതയുണ്ടോ ?

Apr 15, 2020, 4:12 PM IST

കേരളത്തില്‍ രോഗത്തിന്റെ തോത് കുറഞ്ഞ സാഹചര്യത്തില്‍ പ്രത്യേക പരിഗണന ലഭിക്കുമോ.നാളെ ചേരുന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടാകും.