ഉത്തരവ് മറികടന്ന് കടതുറന്നു; വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡിന്റിന് എതിരെ കേസ്

May 9, 2020, 7:07 PM IST


ടി നസിറുദ്ദിന്‍ തുറന്ന മിഠായി തെരുവിലെ കട പൊലീസ് എത്തി അടപ്പിച്ചു.മുഖ്യമന്ത്രി ചെറിയ തുണക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട് എന്ന് അവകാശപ്പെട്ടാണ് ടി നസിറുദ്ദിന്‍ എത്തിയത്.