ബാലഭാസ്കറിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് ലോക്നാഥ് ബെഹ്‌റ

Jun 3, 2019, 7:17 PM IST

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സാമ്പത്തിക ബന്ധം ഉൾപ്പെടെ പരിശോധിക്കാൻ ഡിജിപി ലോക്നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകി. ബാലഭാസ്കറിന്റെ അച്ഛനിൽ നിന്നും ക്രൈംബ്രാഞ്ച് വീണ്ടും മൊഴിയെടുത്തു.