ലോക്‌നാഥ് ബെഹ്‌റ അന്വേഷണ ഉദ്യോഗസ്ഥരുമൊത്ത് പൊന്നാമറ്റം തറവാട്ടില്‍

Oct 12, 2019, 9:26 AM IST


കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം തറവാട്ടിലെത്തി. കെ ജി സൈമണും ഒപ്പമുണ്ടായിരുന്നു.വടകരയിലെ യോഗത്തിന് ശേഷം ഡിജിപി മാധ്യമങ്ങളെ കാണും.