മുംബൈയിലെ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മലയാളി മരിച്ചു

May 2, 2020, 2:40 PM IST

കാസര്‍കോട് മഞ്ചേശ്വരം സ്വദേശി ഖലിദാണ് മരിച്ചത്. വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും ലഭിച്ചില്ല. മുംബൈയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്