ചൈനയില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥികള്‍ വീട്ടിലേക്ക്; വിദഗ്ധ പരിശോധന കഴിഞ്ഞു, ഇനി നിരീക്ഷണത്തില്‍

Feb 8, 2020, 9:48 AM IST

കൊറോണ ഭീതിക്കിടെ ചൈനയിലെ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടന്ന മലയാളി വിദ്യാര്‍ഥികള്‍ വിദഗ്ധ പരിശോധന കഴിഞ്ഞ് വീട്ടിലേക്ക്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ വീടുകളിലേക്ക് മാറ്റിയത്. ഇനി ഇവര്‍ വീടുകളില്‍ നിരീക്ഷണത്തിലായിരിക്കും.