അച്ഛനെ കരിങ്കല്ല് കൊണ്ട് തലയ്ക്കടിച്ചു, കത്തിക്കാനും ശ്രമം, മാതൃസഹോദരിയെയും കൊലപ്പെടുത്തി; ത്രിശൂരില്‍ ഇരട്ടക്കൊലപാതകം

Dec 27, 2019, 11:09 PM IST

ത്രിശൂര്‍ എടച്ചേരിയില്‍ അച്ഛനെയും മാതൃസഹോദരിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിങ്കല്ല് കൊണ്ട് അച്ഛനെ തലയ്ക്കടിച്ച് ശേഷം വീട്ടുമുറ്റത്തിട്ട് കത്തിക്കാനുള്ള ശ്രമം തടയാന്‍ എത്തിയപ്പോഴാണ് മാതൃസഹോദരിയെയും കൊലപ്പെടുത്തിയത്.