കാടിറങ്ങുന്ന സംഘര്‍ഷം, കൃഷി സംരക്ഷിക്കാന്‍ ഉറക്കമൊഴിയുന്ന കര്‍ഷകരുടെ ജീവിതം

Jul 1, 2020, 10:39 AM IST

ലോകമുണ്ടായ കാലം മുതലുള്ളതാണ് മനുഷ്യനും വന്യമൃഗവും തമ്മിലുള്ള സംഘര്‍ഷം. വനാതിര്‍ത്തിയില്‍ കൃഷിക്കാര്‍ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങള്‍ ചിത്രീകരിച്ച് റോവിങ് റിപ്പോര്‍ട്ടര്‍ യാത്ര തുടരുന്നു. വയനാട് വടക്കനാട്ടെ കാഴ്ചകള്‍ കാണാം.