മരടില്‍ ഇന്ന് രണ്ട് ഫ്‌ളാറ്റുകള്‍ കൂടി നിലംപൊത്തും; ഏറ്റവും വലിയ ഫ്‌ളാറ്റ് പൊളിക്കുന്നത് 11 മണിക്ക്

Jan 12, 2020, 8:50 AM IST

ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ രണ്ട് ഫ്‌ളാറ്റുകള്‍ ഇന്ന് പൊളിക്കും. മരടിലെ നാല് ഫ്‌ളാറ്റുകളില്‍ ഏറ്റവും വലിയ ഫ്‌ളാറ്റാണ് ജെയിന്‍ കോറല്‍കോവ്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കും.