വീരമൃത്യു വരിച്ച അനീഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; വിതുമ്പിക്കരഞ്ഞ് നാട്ടുകാരും, സംസ്‌കാരം അല്‍പ്പസമയത്തിനകം

Sep 17, 2020, 3:37 PM IST

കഴിഞ്ഞ ദിവസം അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച അനീഷിന്റെ മൃതദേഹം വയലായിലെ വീട്ടിലെത്തിച്ചു. സംസ്‌കാരം അല്‍പ്പസമയത്തിനകം നടക്കും. പൊതു ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.