പതിമൂന്നുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; രണ്ട് പേർ പിടിയിൽ

Aug 16, 2020, 11:44 AM IST

ഉത്തർപ്രദേശിൽ പതിമൂന്നുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.