വിദേശവനിതയെ ഹോട്ടലിൽ പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

Feb 6, 2020, 11:34 AM IST

കൊച്ചിയിൽ ഹോട്ടലിൽ വച്ച് തായ്‌ലന്റ് സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവത്തിൽ മലപ്പുറം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.