ഇന്ത്യന്‍ വ്യോമസേനയുടെ അഭിമാനമായ മിഗ് 23 വിമാനം ഇനി കോട്ടയത്ത്!

Feb 13, 2020, 8:48 AM IST

യുദ്ധഭൂമികളെ പ്രകമ്പനം കൊള്ളിച്ച മിഗ് 23 വിമാനം കോട്ടയം നാട്ടകം പോളി ടെക്‌നിക്കിലാണ് സൂക്ഷിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പാണ് വിമാനം കോളേജിലെത്തിച്ചത്. വിമാനത്തിന്റെ പ്രവര്‍ത്തനവും ഘടനയും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാണ് വിമാനം എത്തിച്ചത്.