കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി

Mar 5, 2020, 6:53 PM IST


കരുനാഗപ്പള്ളിയില്‍ പിടിയിലായത് പൊള്ളാച്ചി സ്വദേശിയായ 70 വയസുകാരി ജ്വോതി. കുട്ടി പറഞ്ഞത് അനുസരിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞുവെക്കുകയായിരുന്നു