മില്‍മ പാലിന് ലിറ്ററിന് നാല് രൂപ കൂടും

Sep 6, 2019, 1:20 PM IST


ഓണക്കാലത്ത് പാലിന് അധിക വില കൊടുക്കേണ്ടി വരില്ല സെപ്റ്റംബര്‍ 21 മുതലാണ് പുതുക്കിയ വില പ്രാബല്യത്തില്‍ വരിക. ലിറ്ററിന് ഏഴ് രൂപ വര്‍ദ്ധിപ്പിക്കണം എന്നായിരുന്ന മില്‍മയുടെ ആവശ്യം