Apr 10, 2020, 4:37 PM IST
മറൈന്‍ തൊഴിലാളികള്‍ക്കും ഉള്‍നാടന്‍ തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കുമായി 36 കോടി 68 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി മെഴ്സികുട്ടിയമ്മ. മൂന്ന് ദിവസത്തിനുള്ളില്‍ തൊഴിലാളികള്‍ക്ക് തുക ലഭിക്കുമെന്ന് മന്ത്രി ഏഷ്യാനെറ്റ് ന്യൂസിന്റെ 'കരകയറാം' പരിപാടിയില്‍ വിശദീകരിച്ചു.