കോഴിക്കോട് എത്തിയ മിസോറാമിലെ ഫുട്‌ബോള്‍ ടീമിന് ശ്രീധരന്‍ പിള്ളയുടെ വീട്ടില്‍ വിരുന്ന്

Jan 4, 2020, 6:23 PM IST

സ്വന്തം സംസ്ഥാനത്തിലെ ഗവര്‍ണറുടെ വീട്ടിലെ വിരുന്നില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ കളിക്കാര്‍ വലിയ സന്തോഷത്തിലായിരുന്നു. ഐ ലീഗില്‍ ഗോഗുലം എഫ്‌സിയുമായാണ് ഐസ്വാള്‍ എഫ്‌സിയുടെ മത്സരം