ഒളിക്യമറ വിവാദത്തില്‍ നിയമപരമായ അന്വേഷണം നടക്കട്ടെയെന്ന് എം കെ രാഘവന്‍

Apr 8, 2019, 10:22 AM IST

അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ തനിക്ക് പറയാനുള്ളത് പറഞ്ഞു. ഇനി നിയമപരമായ അന്വേഷണം നടക്കട്ടെയെന്നും ബാക്കിയെല്ലാം ജനകീയ കോടതിയും നീതിന്യായ കോടതിയും തീരുമാനിക്കുമെന്നും മൊഴി നൽകിയ ശേഷം എംകെ രാഘവൻ പ്രതികരിച്ചു