മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകുന്നു

Jun 15, 2020, 9:47 AM IST


ഇന്ന് 10.30 ന് ക്ലിഫ് ഹൗസില്‍ ലളിതമായാണ് ചടങ്ങ് നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നത് കാരണം മുഹമ്മദ് റിയാസിന്റെ മാതാപിതാക്കള്‍ പങ്കെടുക്കുന്നില്ല