സംസ്ഥാനത്ത് കാലവർഷം അവസാനിച്ചു

Oct 28, 2020, 3:00 PM IST

കേരളത്തിൽ കാലവർഷം പൂർണ്ണമായി അവസാനിച്ചതായും തുലാവർഷമെത്തിയതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത്തവണ തുലാവർഷ സീസണിൽ ശരാശരിയിൽ കൂടുതൽ മഴ കിട്ടിയേക്കും.