എംഎ യൂസഫലി ഇടപെട്ടു; 15 വര്‍ഷത്തിന് ശേഷം മൂസക്കുട്ടി നാട്ടിലേക്ക്

Sep 5, 2019, 8:00 PM IST

സ്വദേശി സ്‌പോണ്‍സറുടെ പരാതിയില്‍ യാത്രാവിലക്ക് നേരിട്ട മൂസക്കുട്ടിക്ക് നാട്ടിലേക്കെത്താന്‍ വഴിയൊരുങ്ങി. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് വ്യവസായിയായ എംഎ യൂസഫലി ഇടപെട്ടാണ് സഹായമെത്തിച്ചത്.