തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Jul 17, 2020, 9:36 AM IST


കരിംകുളം,കഠിനംകുളം, ചിറയന്‍കീഴ് ഗ്രാമപഞ്ചായത്തുകള്‍ നിയന്ത്രണത്തിലേക്ക്.കോര്‍പ്പറഷന്‍ പരിധിക്ക് പുറമെ നിയന്ത്രണം പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു.കഴിഞ്ഞ ദിവസം ഒരു സ്‌കൂളില്‍ പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയവര്‍ നിയന്ത്രണം ലംഘിച്ച് കൂട്ടം കൂടിയിരുന്നു