തിരുവനന്തപുരം സ്വർണ്ണക്കടത്ത്; ഗൂഢാലോചനയിൽ ഇനിയും ആളുകൾ

Jul 25, 2020, 10:44 AM IST

സ്വപ്നയുടെയും സരിത്തിന്റെയും വീടുകൾ,ഫ്ലാറ്റുകൾ, ശിവശങ്കർ നേരത്തെ താമസിച്ച ഫ്ലാറ്റ് എന്നിങ്ങനെ 11 സ്ഥലങ്ങളിലായാണ് പ്രതികൾ സ്വർണ്ണക്കടത്തിനായുള്ള പദ്ധതികൾ തയ്യാറാക്കിയതെന്ന് എൻഐഎ. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റുള്ളവരുടെ പേരുകൾ സ്വപ്നയും സന്ദീപും സരിത്തും വെളിപ്പെടുത്തിയതായും എൻഐഎ പറഞ്ഞു.