മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

Oct 12, 2019, 6:07 PM IST

മലപ്പുറം കോഹിനൂരിൽ മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. അവസാനത്തെ പ്രസവത്തിനുശേഷം ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.