അനധികൃത നിർമ്മാണമെന്ന് മുംബൈ കോർപ്പറേഷൻ

Sep 9, 2020, 1:31 PM IST

നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്നു. അനധികൃത നിർമ്മാണമെന്ന് മുംബൈ കോർപ്പറേഷൻ.ഓഫീസ് പൊളിക്കുന്നതിനെതിരെ കങ്കണയുടെ അഭിഭാഷകൻ മുംബൈ ഹൈക്കോടതിയെ സമീപിച്ചു.