വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎം-ബിജെപി ഒത്തുകളി; തെളിവുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Oct 1, 2019, 11:57 AM IST


സിപിഎമ്മും ബിജെപിയും പരസ്പരം വോട്ട് കച്ചവടം നടത്താന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇങ്ങനെയില്ലെങ്കില്‍ സിപിഎമ്മും ബിജെപിയും നിഷേധിക്കട്ടെ, വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.