ഇന്ത്യയുടെ അഭിമാനം പി യു ചിത്രയ്ക്ക് ജന്മനാടിന്റെ ആദരം

Apr 26, 2019, 1:24 PM IST


മുണ്ടൂരിലെ പൗരാവലിയാണ് ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ സ്വര്‍ണം നേടിയ പി യു ചിത്രയ്ക്ക് സ്വീകരണമൊരുക്കിയത്. മത്സരം പല ഘട്ടത്തിലും കടുപ്പമായിരുന്നുവെന്നും അടുത്ത ലക്ഷ്യം ലോക അത്‌ലറ്റിക് മീറ്റെന്നും ചിത്ര.