ബിനീഷിന്റെ മൊഴിയില്‍ പൊരുത്തക്കേട്; ബെംഗളുരു മയക്കുമരുന്ന് കേസിന്റെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌മെന്റ് തേടി

Sep 12, 2020, 2:49 PM IST

ബെംഗളുരു മയക്കുമരുന്ന് കേസില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് എന്‍ഫോഴ്‌മെന്റ് കത്ത് നല്‍കി.വിവരങ്ങള്‍ ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ബുധനാഴ്ച ബിനീഷിനെ 11 മണിക്കൂര്‍ എന്‍ഫോഴ്‌മെന്റ് ചോദ്യം ചെയ്തിരുന്നു