ശബരിമല വിധിക്കെതിരെ ബിജെപി കേരളത്തില്‍ സമരം ചെയ്തത് കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരം: സദാനന്ദ ഗൗഡ

Sep 8, 2019, 9:21 PM IST

പാലാ ഉപതെരഞ്ഞെടുപ്പില്‍ ശബരിമല പ്രധാന വിഷയമാക്കുമെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലാണെന്നും മന്ത്രി.