ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാവുന്ന പ്രശാന്ത് ഭൂഷന്‍ കേസ്; എന്താകും കോടതി പറയുക

Aug 30, 2020, 10:52 AM IST


പ്രശാന്ത് ഭൂഷനെതിരെ സുപ്രീംകോടതി കൈക്കൊള്ളുന്ന നിലപാടുകള്‍ക്ക് ജനവികാരം എതിരാണ്. കേസ് പരിഗണിക്കുന്നതാകട്ടെ സമീപകാലത്ത് ഏറ്റവും വിവാദ വിധേയനായ ജഡ്ജിയും. എന്ത് സംഭവിച്ചാലും അത് ചരിത്രമാണ്