തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Jan 28, 2022, 7:25 PM IST

തിരുവനന്തപുരം വലിയതുറ പാലത്തിനുസമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, സമീപത്തെ ഗോഡൗണിൽ താമസിക്കുന്ന ഒരു സ്ത്രീയെ ചോദ്യം ചെയ്യുന്നു