കസ്റ്റംസിന് നൽകിയ മൊഴി എൻഐഎയോടും ആവർത്തിച്ച് ശിവശങ്കർ

Jul 24, 2020, 9:17 AM IST

സ്വപ്ന സുരേഷിന്റെ ഭർത്താവ് രവി ശങ്കറുമായുള്ള ബന്ധത്തിന്റെ പേരിലാണ് തനിക്ക് സ്വപ്നയുമായി സൗഹൃദമുള്ളതെന്നും അവർ സ്വർണ്ണക്കടത്തിലെ കണ്ണിയാണെന്ന് അറിയുമായിരുന്നില്ല എന്നും എം ശിവശങ്കർ. വ്യക്തിപരമായ സൗഹൃദത്തിന്റെ പുറത്ത്  നിരന്തരം സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായും ശിവശങ്കർ പറയുന്നു.