അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഐസ് പ്രവര്‍ത്തകരില്‍ നിമിഷ ഫാത്തിമ ഉണ്ടെന്ന് വിശ്വസിക്കുന്നതായി അമ്മ

Nov 27, 2019, 6:39 PM IST

എന്‍ഐഎ അയച്ച കീഴടങ്ങിവരുടെ ചിത്രങ്ങളില്‍ പേരക്കുട്ടിയെയും മകളുടെ ഭര്‍ത്താവിനെയും ഇവര്‍ തിരിച്ചറിഞ്ഞു