'വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന് തടസ്സമില്ല'; കുമ്മനം നല്‍കിയ കേസ് തടസ്സമാകില്ലെന്ന് ടിക്കാറാം മീണ

Jul 6, 2019, 2:45 PM IST

കെ മുരളീധരന്‍ എംഎല്‍എ സ്ഥാനം രാജി വെയ്ക്കുകയും എംപിയാകുകയും ചെയ്ത സാഹചര്യത്തില്‍ വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പിന് തടസ്സമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. നിയമോപദേശം ലഭിച്ചിട്ടുണ്ട്. അതേസമയം മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അനിശ്ചിതത്വം ബാക്കിയുണ്ടെന്നും മീണ.