ഉത്തരവാദിത്തം ഇല്ലാതെ സംസാരിക്കുന്നവരോട് മറുപടി പറയാനില്ലെന്ന് ഗവര്‍ണര്‍

Feb 4, 2020, 1:38 PM IST

തനിക്കെതിരായ പ്രതിപക്ഷത്തിന്റെ പ്രമേയ നോട്ടീസ് തള്ളിയ വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു