കേരളത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നു, 85 പേര്‍ ഇതുവരെ ആശുപത്രി വിട്ടു

Apr 9, 2020, 3:12 PM IST

സാമൂഹിക വ്യാപനം സംശയിച്ചിരുന്ന തിരുവനന്തപുരം പോത്തന്‍കോട് ആശങ്കയൊഴിഞ്ഞു. പരിശോധിച്ച എല്ലാവരുടെയും ഫലം നെഗറ്റീവാണ്. മലപ്പുറത്ത് ഒരാള്‍ കൂടി ആശുപത്രി വിട്ടു.