പൗരത്വ നിയമത്തിന് എതിരായി കേരള നിയമസഭയുടെ പ്രമേയം ഭരണഘടന വിരുദ്ധവും അപ്രസക്തവുമെന്ന് ഗവര്‍ണര്‍

Jan 2, 2020, 11:31 AM IST

പൗരത്വം കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ് ഇതില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാനില്ലെന്ന് മുഹമ്മദ് ആരിഫ് ഖാന്‍. കേരളം വിഭജനം നേരിട്ടിട്ടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു