കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപെട്ടത് കൊടുംകുറ്റവാളികള്‍

Jul 23, 2020, 2:50 PM IST


കുറ്റവാളികളെ പാര്‍പ്പിക്കുന്ന സെല്ലില്‍ നിന്ന് പൂട്ട് പൊളിക്കാതെയാണ് ഇവര്‍ രക്ഷപെട്ടത്.ഇന്നലെ രാത്രി രക്ഷപെട്ട പ്രതികള്‍ക്കായി വ്യാപകമായ തെരച്ചില്‍ നടക്കുകയാണ്