ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും യുവാവിനെയും മുംബൈയില്‍ കണ്ടെത്തി

Mar 26, 2019, 11:20 AM IST

ഓച്ചിറയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രായപൂര്‍ത്തിയാവാത്ത നാടോടി പെണ്‍കുട്ടിയെയും യുവാവിനെയും മുംബൈയില്‍ കണ്ടെത്തി. ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയെയും റോഷന്‍ എന്ന യുവാവിനെയും കസ്റ്റഡിയിലെടുത്തത്.