പാലക്കാട് വൃദ്ധയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Mar 5, 2020, 8:36 AM IST

പാലക്കാട് എലപ്പുള്ളിപ്പാറയില്‍ 72കാരി ജാനുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തില്‍ കയര്‍ മുറുക്കി കൊന്നുവെന്നാണ്  പ്രാഥമിക നിഗമനം. ഇവരുടെ ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടെന്നും പൊലീസ് കണ്ടെത്തി.