കൊല്ലത്ത് ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്ക് കൊവിഡ്; ഏഴ് പേര്‍ക്ക് നെഗറ്റീവ്

Apr 25, 2020, 5:06 PM IST

ഇതുവരെ കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത് 457 പേര്‍ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 116 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.