'ആത്മഹത്യയാണ് പോംവഴിയായി പലരും പറയുന്നത്..'; തൊഴില്‍ സ്വപ്‌നം കണ്ടവരുടെ ദുരിതം

Aug 16, 2020, 8:37 AM IST


പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഇടം നേട്ടിയിട്ടും ജോലി സ്വപ്‌നമായി മാത്രം അവശേഷിക്കുകയാണ് പലര്‍ക്കും. ലിസ്റ്റില്‍ വന്നവരെ മാറ്റിനിര്‍ത്തി താത്കാലികക്കാരെ നിയമിക്കുന്ന അവസ്ഥ.ഉദ്യോഗാര്‍ത്ഥികള്‍ പ്രതികരിക്കുന്നു.