കേരള-കര്‍ണാടക അതിര്‍ത്തിയില്‍ പണം വാങ്ങി പാസില്ലാത്തവരെ കേരളത്തിലേക്ക് കടത്തുന്നു

May 13, 2020, 11:31 AM IST

കര്‍ണാടകത്തിലെ റെഡ് സോണായ മൈസുരുവില്‍ നിന്നടക്കം ആളുകളെ കേരളത്തിലേക്ക് കടത്തുന്നു. പരിശോധനയില്ലാതെ ഗ്രാമീണ പാതയിലൂടെ ഇത്തരത്തില്‍ വരുന്നതിന് ഒരാള്‍ 2500 രൂപ വരെ നല്‍കണം.