Jun 17, 2020, 9:45 PM IST
കേരളത്തിന്റെ തീരുമാനം പ്രവാസികൾക്കെതിരാണെന്ന തരത്തിൽ പ്രചാരണം നടക്കുന്നുണ്ടെന്നും ദൗർഭാഗ്യവശാൽ ആ പ്രചാരകരുടെ കൂട്ടത്തിൽ ഒരു കേന്ദ്ര സഹമന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രോഗബാധിതരെയും നാട്ടിലേക്കെത്തിക്കാൻ തടസമില്ലെന്ന നിലപാടാണ് കേരളം എടുത്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.